localtop news

കോഴിക്കോട് ജില്ലയില്‍ 686 പേര്‍ക്ക് കോവിഡ് /രോഗമുക്തി 709

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 686 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 642 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5848 പേരെ പരിശോധനക്ക് വിധേയരാക്കി. 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 11.73 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 709 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close