കോഴിക്കോട് : സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും റോട്ടറി സൈബർസിറ്റിയുടെയും സംയുക്തഭിമുഖ്യത്തിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും, സി.ഡെബ്ല്യു.എസ്സ് എയുടേയും സഹകരണത്തോടെ സംഘടിപ്പിച്ച കോവിഡ് മെഗാ വാക്സിനേഷൻ
ക്യാമ്പിൽ 400 ഓളം പേർ പങ്കെടുത്തു.
റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് എം എം. ഷാജി അധ്യക്ഷത വഹിച്ചു.റോട്ടറി ഡിസ്ട്രിക്ട് ഗവർണർ (ഇലക്ട് )ഡോക്ടർ രാജേഷ് സുഭാഷ് ക്യാമ്പ് ഉൽഘടനം ചെയ്തു
റോട്ടറി ഇലക്ടഡ് പ്രസിഡന്റും ക്യാമ്പ് കോർഡിനേറ്ററുമായ സന്നാഫ് പാലക്കണ്ടി, ഡോക്ടർ ഫാബിത് മൊയ്ദീൻ
വാർഡ് കൗൺസിലർ ശിവ പ്രസാദ്,സൈബർ സിറ്റി സെക്രട്ടറി സി.എസ് സവീ. കെ.വീ അലക്സ് ,റോട്ടറി സൈബർ സിറ്റി റൊട്ടറക്റ്റ് പ്രസിഡന്റ് ശ്യാം മിർഷാദ്, സെക്രട്ടറി കെ. സി. ഫഹീം റഹ്മാൻ.നിതിൻ ബാബു എന്നിവർ സംസാരിച്ചു