Reporter
-
KERALA
ഫറോക്ക് സ്വദേശി അതുല്യ ജീവനൊടുക്കിയ സംഭവം;സുഹൃത്തിനെതിരെ പരാതിയുമായി കുടുംബം
കോഴിക്കോട്: ഫറോക്ക് സ്വദേശി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിനെതിരെ പരാതിയുമായി കുടുംബം.കഴിഞ്ഞ ദിവസം തിങ്കളാഴ്ചയാണ് തൻ്റെ വാടക വീട്ടിൽ അതുല്യ തൂങ്ങി മരിച്ചത്.സുഹൃത്തായ കൊടുങ്ങല്ലൂർ സ്വദേശിനി അനുശ്രീക്കെതിരെയാണ്…
Read More » -
KERALA
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം, സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടെണ്ണൽ ദിനത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാണെന്ന് ഡിജിപി…
Read More » -
KERALA
സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി. അശോക്; സസ്പെൻഷനെതിരെ കോടതിയിലേക്കില്ല
തിരുവനന്തപുരം: ഫണ്ട് വിനിയോഗത്തില്‍ വലിയക്രമക്കേടുകള് നടന്നെന്ന ആരോപണവുമായി ബി. അശോക് ഐഎസ്. വരും ദിവസങ്ങളില്‍ കിഫ്ബി ഇടപാടില്‍ മസാല ബോണ്ടിലെ ചട്ടലംഘനത്തിന് കുടപിടിച്ചവരെ വരും ദിവസങ്ങളില്‍ തുറന്നുക്കാട്ടുമെന്നാണ്…
Read More » -
KERALA
കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ പൊതുകിണറില് മരിച്ച നിലയില്‍ കണ്ടെത്തി
സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ പൊതുകിണറില് മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന്…
Read More » -
INDIA
വാണിജ്യ പാചകവാതക വില വര്‍ധന;നരേന്ദ്രമോദിയെ വിലക്കയറ്റക്കാരന്‍ മോദിയെന്ന്പരിഹസിച്ച് കോണ്‍ഗ്രസ്
ദില്ലി: വാണിജ്യ പാചകവാതക വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിക്ഷേധിച്ച് പ്രധാനമന്ത്രി .നരേന്ദ്രമോദിയെ വിലക്കയറ്റക്കാരന്‍ മോദിയെന്ന് എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പരിഹസിച്ച് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി വാണിജ്യ സിലിണ്ടറിന്…
Read More » -
KERALA
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
കോട്ടയം :പ്രമുഖ പൊതുപ്രവര്ത്തകൻ ഡിജോ കാപ്പന് (65) അന്തരിച്ചു. കാറപകടത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.ഫ്ലാറ്റിന്റെ മുകൾനിലയിലെ പാർക്കിംഗ് ഏരിയയിൽ നിന്നും കാറെടുക്കുന്നതിനിടെ ബ്രേക്ക്…
Read More » -
crime
മീങ്കുന്നം ഭാഗത്ത് ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍;മൂന്നുപേര്‍ പിടിയില്‍
കൊച്ചി: മീങ്കുന്നം ഭാഗത്ത് ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കില്‍ വീട്ടില്‍ കെന്‍സ് ജേക്കബ്(24), ആരക്കുഴവില്ലേജ് മീങ്കുന്നം പത്രയില്‍ വീട്ടില്‍ അരുണ്‍…
Read More » -
KERALA
കെ.സി. വേണുഗോപാലിന്റെ ഡോക്യുമെന്ററി നിർത്തിവെപ്പിച്ചു;വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിൽ തർക്കം മുറുകുന്നു
തിരുവനന്തപുരം:കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കം രൂക്ഷമാകുന്നു.കെ സി വേണുഗോപാൽ പക്ഷത്തിൻ്റെ നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് ചെന്നിത്തല…
Read More » -
KERALA
പോലീസ് ട്രെയിനിങ് കോളജ് പരീക്ഷയിൽ അഴിമതി ആരോപണം; ഡി.ജി.പിക്ക് പരാതി
തിരുവനന്തപുരം : തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിലെ ഡെപ്യൂട്ടേഷൻ നിയമനത്തിനായി നടത്തിയ പരീക്ഷയെച്ചൊല്ലി വിവാദം. പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികളായ പോലീസുകാർ ഡി.ജി.പിക്ക് പരാതി…
Read More » -
Politics
യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കും, ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോൽക്കും; ആഞ്ഞടിച്ച് വെള്ളാപ്പള്ളി
തിരുവനന്തപുരം:യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗിന്റെ ആധിപത്യമായിരിക്കും ഉണ്ടാകുക ഇത് മതാധിപത്യത്തിന് വഴിതെളിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ .എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ല. ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും എൽഡിഎഫ് അധികാരത്തിൽ…
Read More »