KERALA
-
എൽ ഐ സി റിട്ട. സീനിയർ മാനേജർ കെ.കെ പത്മനാഭൻ നമ്പ്യാർ അന്തരിച്ചു
കോഴിക്കോട് : സിവിൽ സ്റ്റേഷൻ – കോട്ടുളി റോഡിനു സമീപം ” സംഗീതി ” ൽ കെ.കെ. പത്മനാഭൻ നമ്പ്യാർ (89, റിട്ട. സീനിയർ മാനേജർ, എൽ.ഐ.സി)…
Read More » -
ലഹരിക്കേസ് ;പ്രതികളാകുന്ന സ്ത്രീകളുടെ ഫോട്ടോ എടുക്കാനോ പ്രചരിപ്പിക്കാനോ പാടില്ല
തിരുവനന്തപുരം: ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥര്‍ക്ക് എക്സൈസ് കമ്മീഷണര്‍ നല്കിയ പുതിയ…
Read More » -
സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. മഴയെ തുടര്ന്ന്കേരളത്തിലെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
Read More » -
മുഖം മൂടുന്ന നിഖാബ് നിരോധിക്കണം;എംഎൻ കാരശ്ശേരി
കോഴിക്കോട്: പ്രിയദര്‍ശിനി ബസില്‍ മുഖം മൂടുന്ന പര്‍ദയിട്ട് ഒരു പുരുഷന് കയറിയാല്‍ അയാളെ എങ്ങനെ തിരിച്ചറിയുമെന്ന് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരി. മുഖം മൂടുന്ന പര്‍ദയായ…
Read More » -
ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; പുതിയ ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്ക് ഡിഗ്രിക്ക് പ്രവേശനം നേടാമെന്നാണ് പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്ബന്ധമില്ലെന്ന ഉത്തരവ് പുറത്തിറക്കി .ഐടിഐ…
Read More » -
പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍പ്പോയ അര്ജുന് ആയങ്കി ഒളിവിലിരുന്ന് വീണ്ടും പൊലീസിനെതിരെ ഭീഷണി . ഇന്‍സ്റ്റഗ്രാമിലൂടെയാണ് അര്ജുന് ആയങ്കിയുടെ വെല്ലുവിളി .ഊന്നുകല്‍ സിഐയോടാണ് അര്ജുന്…
Read More » -
നാളെ മുതല്‍ ബെവ്കോ പ്ലാസ്റ്റിക് കുപ്പി സ്വീകരിക്കില്ല
തിരുവനന്തപുരം: നാളെ മുതല്‍ ബെവ്കോ പ്ലാസ്റ്റിക് കുപ്പി സ്വീകരിക്കില്ല. പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതിയില്‍നിന്ന് പിന്മാറി ബിവറേജസ് കോര്പ്പറേഷന്. പദ്ധതി പിന്‍വലിക്കാന്‍ ബെവ്കോ എംഡി…
Read More » -
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ,…
Read More »

