EDUCATIONKERALAtop news

എന്‍ട്രന്‍സ് ടെസ്റ്റുകള്‍ 16ന് തന്നെ, റെഡ്‌സോണില്‍ പ്രത്യേക സെന്ററുകള്‍

തിരുവനന്തപുരം: ഈ മാസം പതിനാറാം തീയതി നടക്കുന്ന മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ടെസ്റ്റുകള്‍ നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം നടക്കും. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

റെഡ്‌സോണ്‍ പ്രഖ്യാപിച്ച മേഖലകളില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവിടെ പ്രത്യേക സെന്റര്‍ തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തടസമില്ലാതെ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close