KERALAlocaltop news

സ്വര്‍ണക്കടത്ത്: കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹെസ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന നടത്തി. ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണവും അനധികൃതമെന്ന കണ്ടെത്തിയ കസ്റ്റംസ് അവയെല്ലാം പിടിച്ചെടുക്കും.
മുഴുവന്‍ സ്വര്‍ണത്തിന്റെയും ഉറവിടം പരിശോധിക്കുകയാണ് കസ്റ്റംസ്. സ്വര്‍ണക്കടത്തുകാരില്‍ നിന്നും കൈപ്പറ്റിയ സ്വര്‍ണം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി സ്വര്‍ണം സൂക്ഷിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close