KERALAtop news

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ 800 കടന്നു, സമ്പര്‍ക്കത്തിലൂടെ 629 പേര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 629 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. പതിമൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 43 പേരുടെ ഉറവിടം വ്യക്തമല്ല. 110 പേര്‍ വിദേശത്ത് നിന്നും 69 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. 26 പുതിയ ഹോട്പ്‌സ്‌പോട്ടുകള്‍. 172 പേര്‍ക്ക് രോഗം ഭേദമായി.

രണ്ട് മരണം : കാസര്‍കോട് സ്വദേശി നഫീസയും എറണാകുളം കുഞ്ഞുവീരനും

ജില്ല തിരിച്ചുള്ള കണക്ക്

തിരുവന്തപുരം 222
എറണാകുളം 98
പാലക്കാട് 81
കൊല്ലം 75
തൃശൂര്‍ 61
കാസര്‍കോഡ് 57
ആലപ്പുഴം 52
ഇടുക്കി 49
പത്തനംതിട്ട 35
കോഴിക്കോട്32
മലപ്പുറം 25
കോ്ട്ടയം 20
കണ്ണൂര്‍ 13
വയനാട് 1

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close