HealthKERALAlocal

എറണാകുളം ജില്ലയിൽ ഇന്ന് (22/07/20) 92 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് (22/07/20) 92 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ -10

• ജൂലൈ 15 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കൾ (20, 49)
• ജൂൺ 19 ന് ഉക്രൈൻ കൊച്ചി വിമാനത്തിലെത്തിയ കളമശ്ശേരി സ്വദേശിനി(25)
• ജൂലൈ 8 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരൻ(28)
• ജൂലൈ 2 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ കീഴ്മാട് സ്വദേശി (29)
• ജൂലൈ 8 ന് മസ്കറ് കൊച്ചി വിമാനത്തിലെത്തിയ പട്ടിമറ്റം സ്വദേശി (27)
• ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി(41)
• ജൂലൈ 19 ന് ഡൽഹി -കൊച്ചി വിമാനത്തിലെത്തിയ ബീഹാർ സ്വദേശി (25)
• ജൂലൈ 19 ന് ഹൈദരാബാദിൽ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശി (28)
• ജൂലൈ 6 ന് തമിഴ്നാട്ടിൽനിന്നും റോഡ് മാർഗം എത്തിയ ചിന്നക്കനാൽ സ്വദേശിനി(56)
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
• കീഴ്മാടുള്ള ഒരു കോൺവെന്റിലെ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു
• കുഴിപ്പിള്ളി ഒരു കോൺവെന്റിലെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചു
• തൃക്കാക്കര ഒരു കോൺവെന്റിലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു
• കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 6 പേർക്ക് രോഗം സ്ഥിരീകരിച്ചു
• ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു
• ചെല്ലാനം ക്ലസ്റ്ററിൽനിന്നും ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു
• എടത്തല സ്വദേശിനി(1, 65,35) ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
• തൃക്കാക്കര സ്വദേശി കൾ (24,27). ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
• ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവന ക്കാർ (21,30,49), അങ്കമാലിസ്വദേശി (29). പത്തടിപ്പാലം സ്വദേശി(24 ) .നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം വഴി രോഗം ബാധിച്ചു.
• ആലുവയിലുള്ള ഒരു ബാങ്ക് ജീവനക്കാരിയായ കീഴ്മാട് സ്വദേശിനി(26)
• കൊച്ചി എയർപോർട്ട് ജോലിയിലുണ്ടായിരുന്ന നെടുമ്പാശ്ശേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ(26)’
• കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ നെടുമ്പാശ്ശേരി സ്വദേശി(34)
• മഞ്ഞപ്ര സ്വദേശിനി (65) . അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു
• പൈങ്ങോട്ടൂർ സ്വദേശി(46).
ആലുവ സ്വദേശിനി (52 )എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു
• തൃക്കാക്കര സ്വദേശിയായ വൈദികൻ (52). ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.
• കിഴക്കമ്പലം സ്വദേശി (23). സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു.
• ചിറ്റാറ്റുകര സ്വദേശി(34),കോട്ടുവള്ളി സ്വദേശി (20),ഏഴിക്കര സ്വദേശി (21),വടക്കേക്കര സ്വദേശി (28) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു.
• കാലടി സ്വദേശിനി (42) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു
• മരട് സ്വദേശി (62)
• മരട് മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഉദയംപേരൂർ സ്വദേശി(44) മരട് മാർക്കറ്റിലെ(26)
• കാലടി സ്വദേശി(53)
• പല്ലാരിമംഗലം സ്വദേശി(13) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു
• ഇടപ്പള്ളി സ്വദേശിനി(80)
• കുന്നത്തുനാട് സ്വദേശി (45)
• പള്ളുരുത്തി സ്വദേശിയായ പഴ കച്ചവടക്കാരൻ(64)
• തമ്മനം സ്വദേശിനി(10)
• കോതമംഗലം പ്രദേശത്തെ കാരക്കുന്നം സ്വദേശി(68)
• കവളങ്ങാട് സ്വദേശി കൾ (20,48) സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു
• ഇടപ്പള്ളി സ്വദേശി (78), ആലുവ സ്വദേശി (30)
• ശ്രീമൂലനഗരം സ്വദേശി (30)
• പാലാരിവട്ടം സ്വദേശിനി ( 21), കലൂർ സ്വദേശിനി (27)
• എറണാകുളം മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഫോർട്ട്കൊച്ചി സ്വദേശിയും, അദ്ദേഹത്തിന്റെ മകനും (46 ,14 )
• ഫോർട്ട് കൊച്ചി സ്വദേശി(29). സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു

• ഇന്ന് 18 പേർ രോഗ മുക്തി നേടി.

• ഇന്ന് 119 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ നിന്ന് 33 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 987ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close