HealthKERALAtop news

സംസ്ഥാനത്ത് ഇന്ന് (22/07/20) 1038 പേർക്ക് കോവിഡ് – 19

1000 കടന്നു

തിരുവനന്തപുരം :കേരളത്തിൽ ഇന്ന് (22/07/20)1038 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു.
സമ്പര്‍ക്കം വഴി 785 പേര്‍ക്കാണ് രോഗം. 87 പേർ വിദേശം. 109 അന്യസംസ്ഥാനം.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 226
കൊല്ലം 133
ആലപ്പുഴ 120
പത്തനംതിട്ട 49
കോട്ടയം 51
ഇടുക്കി 43
എറണാകുളം 92
തൃശൂർ 56
പാലക്കാട് 34
മലപ്പുറം 61
കോഴിക്കോട് 25
വയനാട് 04
കണ്ണൂർ 43
കാസർകോട് 101

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close