local

അന്തരിച്ചു: കോട്ടോളി പേരോത്ത് ചന്ദ്രൻ

23/07/2020

ബേപ്പൂർ : ബി.സി റോഡ് മാവിൻ ചുവട് ബസ്സ് സ്റ്റോപ്പിന് സമീപം പരേതനായ ഇമ്പിച്ചി എന്നവരുടെ മകൻ കോട്ടോളി പേരോത്ത് ചന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഗോദീശ്വരം ശ്മശാനത്തിൽ  നടന്നു .ഭാര്യ പ്രേമ,മക്കൾ ശ്രീജിത്ത് കെ.പി(സ്നേഹ കൂൾബാർ ബേപ്പൂർ) ഷാജി കെ.പി,റെജി കെ.പി മരുമക്കൾ സിന്ധു,അനില, സുജിഷ സഹോദരങ്ങൾ ബാലകൃഷ്ണൻ (കൊളത്തറ) സുകുമാരൻ ( ഹോട്ടൽ അനൽ ആർ.എം.എച്ച്) ശിവശങ്കരൻ, തങ്കമണി,,പരേതയായ കമലാക്ഷി, സഞ്ചയനം ശനിയാഴച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close