localtop news

കോഴിക്കോട് ജില്ലയിൽ ഇന്ന് (29/07/20) ഒൻപത് കണ്ടെയിൻമെന്റ് സോണുകൾകൂടി

കടലുണ്ടി പഞ്ചായത്തിൽ എല്ലാ വാർഡുകളും.

കോഴിക്കോട് : ജില്ലയിൽ ഇന്ന് (29/07/20) ഒൻപത്  സ്ഥലങ്ങൾ കൂടി കണ്ടെയിൻമെന്റ് ഏരിയകളായി ജില്ലാ കലക്ടർ ഉത്തരവിറക്കി.

കോർപ്പറേഷൻ

വാർഡ് (18) മുണ്ടിക്കൽതാഴം (42) നല്ലളം (54) കപ്പക്കൽ

മുനിസിപ്പാലിറ്റി

മുക്കം വാർഡ് 17

പയ്യോളി വാർഡ് 20 നെല്ലേരി മാണിക്കോത്ത്

കൊടുവള്ളി വാർഡ് 13 മുക്കിലങ്ങാടി

ഗ്രാമ പഞ്ചായത്തുകൾ

കടലുണ്ടി എല്ലാ വാർഡുകളും.

ചേളന്നൂർ വാർഡ് 13 കുമാരസ്വാമി

ചോറോഡ് വാർഡ് 1 രയരങ്ങോത്ത്

കണ്ടെയിൻമെന്റ് സോണിൽ ഉത്തരവുകൾ പാലിക്കാത്തവർക്കെതിരെ കർശ്ശന നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പരാമർശ്ശിക്കുന്നുണ്ട് …

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close