localtop news

കോഴിക്കോട്  ജില്ലയില്‍ 674 പേര്‍ക്ക് കോവിഡ് രോഗമുക്തി 581

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 674 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 656 പേര്‍ക്കാണ് രോഗം ബാധിച്ചത്.5994 പേരെ പരിശോധനക്ക് വിധേയരാക്കി

. അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 581 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

ചെക്യാട് – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
വളയം – 1
നടുവണ്ണൂര്‍ – 1
കുന്ദമംഗലം – 1
താമരശ്ശേരി – 1

ഉറവിടം വ്യക്തമല്ലാത്തവർ – 9

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
ചേളന്നൂര്‍ – 1
ബാലുശ്ശേരി – 1
ഫറോക്ക് – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 221
( കോവൂര്‍, പാലാഴി, എലത്തൂര്‍, ജി.എം.എച്ച്.സി, കല്ലായി, കണ്ണഞ്ചേരി,
പുതിയങ്ങാടി, സിവില്‍ സ്റ്റേഷന്‍, ഊര്‍ങ്ങേട്ടിരി, എരഞ്ഞിക്കല്‍,
മെഡിക്കല്‍കോളേജ്, കാരപ്പറമ്പ്, കരുവിശ്ശേരി, അരക്കിണര്‍, പൂളക്കടവ്, വേങ്ങേരി, തയ്യില്‍, വെസ്റ്റ്ഹില്‍, മേരിക്കുന്ന്, പൊറ്റമ്മല്‍, വലിയങ്ങാടി, എരഞ്ഞിപ്പാലം, നടക്കാവ്, നെല്ലിക്കോട്, കുറ്റിച്ചിറ, ചേവായൂര്‍, ചേവരമ്പലം, നടുവട്ടം, ചെലവൂര്‍, കൊമ്മേരി, കുണ്ടുങ്ങല്‍)
ചങ്ങരോത്ത് – 16
ചാത്തമംഗലം – 20
ചേളന്നൂര്‍ – 5
ചോറോട് – 11
എടച്ചേരി – 5
ഫറോക്ക് – 7
കട്ടിപ്പാറ – 10
കിഴക്കോത്ത് – 19
കൊയിലാണ്ടി – 15
കൂടരഞ്ഞി – 14
കുന്ദമംഗലം – 5
കുരുവട്ടൂര്‍ – 5
മടവൂര്‍ – 11
മാവൂര്‍ – 5
മുക്കം – 11
നാദാപുരം – 5
നരിക്കുനി – 17
ഒളവണ്ണ – 13
ഒഞ്ചിയം – 6
പയ്യോളി – 8
പേരാമ്പ്ര – 6
പെരുമണ്ണ – 23
രാമനാട്ടുകര – 5
താമരശ്ശേരി – 21
തുറയൂര്‍ – 19
ഉളളിയേരി – 5
ഉണ്ണികുളം – 5
വടകര – 17
വളയം – 11
ആയഞ്ചേരി – 10
വില്ല്യാപ്പള്ളി – 9

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചാത്തമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തക)
അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5920
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 208
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 77

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close