KERALA

സമസ്ത റമദാൻ റിലീഫ്

മാനന്തവാടി: സമസ്ത മാനന്തവാടി താലൂക്ക് റമദാൻ റിലീഫ്
സയ്യിദ്  കെ.വി.എസ് തങ്ങൾ താലൂക്ക് ഭാരവാഹികൾക്ക് വിതരണത്തിനു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. യോഗം മാനന്തവാടി മുൻസിപ്പൽ വൈസ് ചെയർമാൻ  പി.വി.എസ് മൂസ ഉദ്ഘാടനം ചെയ്തു.ഉസ്താദ് എം.ഹസൻ മുസ്ലിയാർ അദ്ധ്യക്ഷനായി. പള്ളികളി ൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാനും, ആരാധനാകർമ്മങ്ങൾ
സമയദൈർഘ്യം കുറച്ച് നിർവഹിക്കാനും ,കൂടുതൽ കൃത്യത വരുത്തിയ ഏകീകൃത നിസ്കാരകലണ്ടർ നടപ്പിൽ വരുത്താനും സമസ്ത താലൂക്ക് നേതാക്കൾ മഹല്ലുകളോട്
അഭ്യർത്ഥിച്ചു
താലൂക്ക് കോഡിനേഷൻ കൺവീനർ അലി ബ്രാൻ, കെ.അബ്ദുസ്സമദ് ദാരിമി, ഉസ്മാൻ മഞ്ചേരി, കബീർ കല്യോട്ട് കുന്ന് തുടങ്ങിയവർ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close