കേരള പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകര്‍, കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ആസൂത്രണ ബോര്‍ഡില്‍ അഗ്രോണമിസ്റ്റ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, സയന്റിഫിക് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്.
സംസ്ഥാനതലം (ജനറല്‍), ജില്ലാതലം (ജനറല്‍), സംസ്ഥാന (എന്‍ സി എ റിക്രൂട്ട്‌മെന്റ്), ജില്ലാതലം (എന്‍ സി എ റിക്രൂട്ട്‌മെന്റ്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
അസിസ്റ്റന്റ് പ്രൊഫസര്‍
ഒബ്‌സ്ട്രറ്റിക്‌സ് & ഗൈനക്കോളജി
കാര്‍ഡിയോളജി
മെഡിക്കല്‍ എജ്യുക്കേഷന്‍
നെഫ്രോളജി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിക്കല്‍ എജ്യുക്കേഷന്‍ സര്‍വീസ്
റീപ്രൊഡക്ടീവ് മെഡിസിന്‍
മെഡിക്കല്‍ എജ്യുക്കേഷന്‍
അസിസ്റ്റന്റ് പ്രൊഫസര്‍
കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി
അസിസ്റ്റന്റ് പ്രൊഫസര്‍
ഓര്‍ത്തോപീഡിക്‌സ്
മെഡിക്കല്‍ എജ്യുക്കേഷന്‍
അസിസ്റ്റന്റ് പ്രൊഫസര്‍ (മലയാളം, സംസ്‌കൃതം, സോഷ്യല്‍ സ്റ്റഡീസ്)
കൊളീജിയറ്റ് എജ്യുക്കേഷന്‍
അസിസ്റ്റന്റ് പ്രൊഫസര്‍
മാത്തമാറ്റിക്‌സ്
കോളജിയേറ്റ് എജ്യുക്കേഷന്‍
അഗ്രോണമിക്‌സ്
പ്ലാനിംഗ് ബോര്‍ഡ്
സയന്റിഫിക് ഓഫീസര്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി)
കേരള പോലീസ് (ഫോറന്‍സിക് ലബോറട്ടറി)
ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
പൊതുവകുപ്പ്
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
സൊസൈറ്റി
മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍
റീജണല്‍ മാനേജര്‍
ടെക്‌നിക്കല്‍ എജ്യുക്കേഷന്‍
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) ട്രെയ്‌നി
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന്/വര്‍ക്ക് സൂപ്രണ്ട് ഗ്രേഡ് രണ്ട്
കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് സെയില്‍ അസിസ്റ്റന്റ്
ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട്
ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്
അക്കൗണ്ട് ഓഫീസര്‍
കേരള കോ ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് അക്കൗണ്ട്‌സ് ഓഫീസര്‍
കേരള കോ ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്
കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള പി എസ് സി വെബ്‌സൈറ്റായ www.keralapsc.gov.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 9. വെബ്‌സൈറ്റില്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനായി അപേക്ഷിക്കാം.