localtop news

കോഴിക്കോട് ജില്ലയിൽ ഇന്ന് (13/08/20) 98 പേർക്ക് കോവിഡ്

സമ്പർക്കത്തിലൂടെ 80 പേർക്ക്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 13) 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.

സമ്പര്‍ക്കം വഴി 80 പേര്‍ക്കാണ് രോഗം ബാധിച്ചത്. നാലു പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ ആറു അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 17 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട്‌പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പുറമേരിയില്‍ 11 പേര്‍ക്കും ഫറോക്കില്‍ എട്ടുപേര്‍ക്കും ചെറുവണ്ണൂരില്‍ (പേരാമ്പ്ര) ഒന്‍പത് പേര്‍ക്കും ചോറോട് ഏഴ് പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1228 ആയി.

*വിദേശത്ത് നിന്ന് എത്തിയര്‍ – 3*

ഫറോക്ക് സ്വദേശി(26)
പുറമേരി സ്വദേശി(36)
ഉണ്ണികുളം സ്വദേശി(36)

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 11*

ബാലുശ്ശേരി സ്വദേശി (25)
താമരശ്ശേരി സ്വദേശി(41)
പുതുപ്പാടി സ്വദേശി (36)
തൂണേരി സ്വദേശി(37)
കക്കോടി സ്വദേശി(25)
കോഴിക്കോട് കോര്‍പ്പറേഷന്‍ (26, 20, 32, 22, 58,53) അതിഥി തൊഴിലാളികള്‍

*ഉറവിടം വ്യക്തമല്ലാത്തവര്‍ – 4*

തലക്കുളത്തൂര്‍ സ്വദേശി (50)
കോഴിക്കോട് കോര്‍പ്പറേഷന്‍ മേരിക്കുന്ന് സ്വദേശി (41)
കോഴിക്കോട് കോര്‍പ്പറേഷന്‍ പരപ്പില്‍ സ്വദേശിനി (49)
കടലുണ്ടി സ്വദേശിനി (85)

*സമ്പര്‍ക്കം വഴി – 80*

ബാലുശ്ശേരി സ്വദേശിനികള്‍ (70,23)
ബാലുശ്ശേരി സ്വദേശി (52)
ചക്കിട്ടപ്പാറ സ്വദേശി കള്‍ (49,51)
ചോറോട് സ്വദേശികള്‍ (20, 30, 29, 30, 27, 23)
ചോറോട് സ്വദേശിനി(16)
എടച്ചേരി സ്വദേശിനികള്‍ (15,10 )
എടച്ചേരി സ്വദേശികള്‍ (6,12)
ഫറോക്ക് സ്വദേശികള്‍ (38, 5 ,34, 38)
ഫറോക്ക് സ്വദേശിനികള്‍ (32, 12, 2, 30 )
കടലുണ്ടി സ്വദേശിനികള്‍ (42, 55)
കടലുണ്ടി സ്വദേശി(31)
കട്ടിപ്പാറ സ്വദേശി(40)
ഒളവണ്ണ സ്വദേശികള്‍ (5, 33)
ഒളവണ്ണ സ്വദേശിനികള്‍ (52, 26, 1)
ഒഞ്ചിയം സ്വദേശി(83)
പനങ്ങാട് സ്വദേശി(66)
ചെറുവണ്ണൂര്‍(പേരാമ്പ്ര) സ്വദേശികള്‍
(10, 63, 3, 34 ആരോഗ്യപ്രവര്‍ത്തകന്‍), 44, 80 )
ചെറുവണ്ണൂര്‍(പേരാമ്പ്ര) സ്വദേശിനികള്‍ (7, 56, 69)
പുറമേരി സ്വദേശികള്‍ (13,42,12, 26)
പുറമേരി സ്വദേശിനികള്‍ (17, 44, 62, 4, 37, 49, 31)
തിരുവമ്പാടി സ്വദേശികള്‍ (49, 20, 15)
തൂണേരി സ്വദേശി(37)
ഉണ്ണിക്കുളം സ്വദേശിനി(42)
ഉണ്ണിക്കുളം സ്വദേശി(68)
പേരാമ്പ്ര സ്വദേശി(47)
പുതുപ്പാടി സ്വദേശി(34)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍
(31 ആരോഗ്യപ്രവര്‍ത്തകന്‍), 21, 39, 19, 29, 33, 22, 57, 38, 44, 19,39, 2, 68)
(കാരപ്പറമ്പ്, പാളയം, പയ്യാനക്കല്‍, വേങ്ങേരി, കുളങ്ങരപീടിക, അരക്കിണര്‍, കല്ലായി, എലത്തൂര്‍)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(40, ആരോഗ്യപ്രവര്‍ത്തക), 48, 73 (അരക്കിണര്‍, മുഖദാര്‍)

*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1228
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 276
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 174
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 146
ഫറോക്ക് എഫ്.എല്‍.ടി. സി – 157
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 164
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 119
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 132
എന്‍.ഐ.ടി – നൈലിറ്റ് എഫ്.എല്‍.ടി. സി – 25
സ്വകാര്യ ആശുപത്രികള്‍ – 31

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4
(മലപ്പുറം – 2 എറണാകുളം -1 പാലക്കാട് – 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 94

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close