കോഴിക്കോട് : എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ഗാന്ധി പ്രതിമയില്‍ യുവമോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി.
യുവമോര്‍ച്ച കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ ടി. രനീഷ് ഹാരാര്‍പ്പണം നടത്തി.
കോറോണ രോഗ പശ്ചാത്തലത്തില്‍ ജില്ലയില്‍ ലളിതമായ ചടങ്ങുകളോടെയാണ് യുവമോര്‍ച്ച സ്വാതന്ത്യദിനം ആഘോഷിച്ചത്.
യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഹരിപ്രസാദ് രാജ, ജില്ലാ മീഡിയ ഇന്‍ചാര്‍ജ് നിപിന് കൃഷ്ണന്, ജില്ലാ മഹിള കോര്‍ഡിനേറ്റര്‍ അമൃതബിന്ദു,
ജില്ലാ മഹിളകോകോര്ഡിനേറ്റര്പുണ്യരാജേഷ്,സൗത്ത്നിയോജകമണ്ഡലംഅദ്ധ്യക്ഷന്വിഷ്ണുപയ്യാനക്കല്,എന്‍.ആര്.അനിരുദ്ധ് എന്നിവര്‍ പങ്കെടുത്തു.