KERALAlocaltop news

പേരാമ്പ്രയിൽ അക്രമം പടരുന്നു: മുഖംമൂടി ധാരികൾ ലീഗുകാരൻ്റെ പലചരക്കുകട അടിച്ചു തകർത്തു

പേരാമ്പ്ര: ഇന്നു രാവിലെ പേരാമ്പ്ര മത്സ്യ മാർക്കറ്റിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി വൈകീട്ട് യൂത്ത് ലീഗ് പ്രവർത്തകൻ്റെ കടക്കു നേരെ അക്രമം.ഹൈസ്കൂൾ റോഡിൽ കിഴിഞ്ഞാണ്യം അമ്പലത്തിനു സമീപത്തെ നീലിക്കണ്ടി ഷജീമിൻ്റെ പല ചരക്കുകടയാണ് ഒരു സംഘം അടിച്ചു തകർത്തത്. വൈകീട്ട് ആറുമണിയോടെ മൂന്ന് ഇരുചക്ര വാഹനങ്ങളിലായിമുഖം മൂടി സംഘം ധരിച്ചെത്തിയ ആറു പേരാണു അക്രമം നടത്തിയത്. കടയിലെ സാധനങ്ങളെല്ലാം അക്രമത്തിൽ നശിച്ചു. പോലീസ് സംഭവസ്ഥലം പരിശോധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close