Month: September 2020
-
local
മെഡി.കോളജില്‍ തീപ്പിടിത്തം, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ തീപിടിത്തം. മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പി വിഭാഗത്തിന്റെ മൂന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോട്…
Read More » -
local
എം.എൽ.എ പുരുഷൻ കടലുണ്ടി ആശുപത്രി വിട്ടു.
ബാലുശ്ശേരി: കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലുശ്ശേരി എം എൽ എ ശ്രീ പുരുഷൻ കടലുണ്ടി രോഗമുക്തി നേടി…
Read More » -
local
ഷാജി ബത്തേരിയെ ആദരിച്ചു.
കോഴിക്കോട്: എസ് എൻ ഡി പി യോഗം പ്രതിനിധിയായി എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്ക് മലബാർ മേഖലയിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട ഷാജി ബത്തേരിയെ എസ്…
Read More » -
local
കോഴിക്കോട് 942 പേര്‍ക്ക് കോവിഡ്, 866 പേര്‍ക്ക് സമ്പര്‍ക്കം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 942 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍…
Read More » -
local
കരനെൽ കൃഷി വിളവെടുത്തു
മേപ്പയൂർ : സിപിഐ എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മറ്റി നടപ്പിലാക്കുന്ന അതിജീവനം സമഗ്രകാർഷിക പരിപാടിയുടെ ഭാഗമായി കായലാട് ബ്രാഞ്ചിലെ കരനെൽ കൃഷി വിളവെടുപ്പ് നടത്തി. ലോക്ക്ഡൗൺ…
Read More » -
local
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാരയാട് കൃഷി ചെയ്ത കരനെല്ല് കൊയ്യ്തെടുത്തു
മേപ്പയ്യൂര്‍: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉദയം കര്‍ഷകസംഘം കാരയാട് പൂതേരിപ്പാറ ഭാഗം നടത്തിയ കരനെല്‍ക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അരിക്കുളം ഗ്രാമപ്പഞ്ചായത്തു പ്രസിഡണ്ട് സി.രാധ നിര്‍വ്വഹിച്ചു. കൃഷി…
Read More » -
Health
മേപ്പയ്യൂരില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കോവിഡ്, 87 പേരാണ് പരിശോധനക്ക് വിധേയരായത്
മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (30/9/20) നടന്ന കോവിഡ് പരിശോധന ക്യാമ്പില്‍ പങ്കെടുത്ത ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 87 പേരാണ് ആന്റിജന്‍ ടെസ്റ്റിന് വിധേയരായത്.…
Read More » -
local
പെൻഷൻ പരിഷ്കരണവും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കുറ്റമറ്റരീതിയിൽ നടപ്പിലാക്കണം
ബാലുശ്ശേരി : ഇന്നത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് ചികിത്സാ സഹായ പദ്ധതി കുറ്റമറ്റ രീതിയില്‍ ഉടന്‍ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ്…
Read More » -
local
മോഷ്ടിച്ച കാറുമായി ചീറിപ്പാഞ്ഞു, അമിതവേഗത പോലീസ് പിടിച്ചപ്പോള്‍ ഉടമ ഞെട്ടി! സര്‍വീസിന് നല്കിയ കാറാണ് മോഷണം പോയത്, ഒടുവില്‍ സിനിമാസ്റ്റൈല്‍ ചേസിംഗ്!!
അമ്പലവയല്‍: കാര്‍ മോഷ്ടിച്ച കള്ളനെ സിനിമാസ്റ്റൈലില്‍ പിന്തുടര്ന്ന് ഉടമയും സംഘവും പിടികൂടി. ഷോറൂമില്‍ സര്‍വീസിന് നല്കിയ കാര്‍ ഇന്നോവ കാര്‍ മോഷ്ടിച്ച ബെംഗളുരു ന്യൂതുരത്തന്‍ പാളയം ജനാര്‍ദ്ദന…
Read More » -
Health
കൊവിഡ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ ക്യുആര്‍ കോഡ് ഏര്‍പ്പെടുത്തി മൈക്രൊലാബ്
കോഴിക്കോട്: എയര്‍ലൈന്‍ കമ്പനികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ക്യൂആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയതായി മൈക്രൊ ഹെല്‍ത്ത് ലബോറട്ടറീസ് മാനെജ്മെന്റ് അറിയിച്ചു. മൈക്രൊലാബിന്റെ പേരില്‍ കോവിഡ് വ്യാജസര്‍ട്ടിഫിക്കറ്റ്…
Read More »