Month: September 2020
-
local
കൊയിലാണ്ടി നഗരസഭ സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി
കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിലെ സംവരണ വാര്‍ഡുകളില്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. വാര്‍ഡ് 32 നടേലക്കണ്ടി,വാര്‍ഡ് 12 പുത്തലത്ത്കുന്ന് (എസ്. സി. വനിത), വാര്‍ഡ് 44 കണിയാംകുന്ന് (എസ്.സി. ജനറല്‍)…
Read More » -
local
അന്താരാഷ്ട്ര പാരിസ്ഥിതിക ഹ്രസ്വചിത്ര മേള ഒക്ടോബർ 2 മുതൽ 9 വരെ ഓൺ ലൈനായി ഒരുങ്ങുന്നു
കോഴിക്കോട് : റോട്ടറി ക്ലബ്, കലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര പാരിസ്ഥിതിക ഹ്രസ്വചിത്ര മേള ഒക്ടോബർ 2 മുതൽ 9 വരെ ഓൺ ലൈനായി ഒരുങ്ങുന്നു…
Read More » -
local
കൊയിലാണ്ടി മത്സ്യ ബന്ധന തുറമുഖം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കൊയിലാണ്ടി: കൊയിലാണ്ടിയുടെ വികസന മുഖത്തിന് പുത്തന്‍ ഉണര്‍വ് പകർന്ന് മത്സ്യ ബന്ധന തുറമുഖം ഒക്ടോബർ ഒന്നിന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » -
local
കിണറ്റില്‍ വീണ കാട്ടു പന്നിയെ രക്ഷപെടുത്തി
താമരശേരി: തലയാട് ഓടക്കുന്നാംപൊയിലില് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടുപന്നിയെ വനപാലകരെത്തി രക്ഷപ്പെടുത്തി. കോഴിക്കോട് ഫോറസ്റ്റ് ദ്രുതകര്‍മ്മസേന ഓഫീസര്‍ കെ.എസ്.നിധിന്റെ നേതൃത്വത്തില്‍ റെസ്ക്യൂവര്‍മാരായ അബ്ദുള്‍ കരീം, മുരളീധരന്,…
Read More » -
local
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്സ് ആന്റ് ഗൈഡ്സ് നിര്‍മ്മിച്ച 1500 മാസ്കുകള്‍ കോഴിക്കോട് ജില്ലാ ജയിലിലേക്ക് നല്കി
താമരശ്ശേരി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്സ ആന്റ് ഗൈഡ്സ് നിര്‍മ്മിച്ച 1500 മാസ്കുകള്‍ കോഴിക്കോട് ജില്ലാ ജയിലിലേക്ക് നല്കി. സ്റ്റേറ്റ് അസിസ്റ്റന്റ്…
Read More » -
local
പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നു
കൊയിലാണ്ടി: കൃഷിഭൂമിക്ക് ഉപ്പുവെള്ളത്തില്‍ നിന്ന് സംരക്ഷണവും നാടിന് കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്തി കുറ്റ്യാടി പുഴയിലെ പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് ഒരുങ്ങുന്നു. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍…
Read More » -
KERALA
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1392 കേസുകള്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1392 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 533 പേരാണ്. 53 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6330 സംഭവങ്ങളാണ്…
Read More » -
local
കോഴിക്കോട് ജില്ലയില്‍ 837 പേര്‍ക്ക് കോവിഡ് പോസറ്റീവ് / രോഗമുക്തി 465
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 837 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5…
Read More » -
INDIA
ജൈവകൃഷിയും സാങ്കേതികവിദ്യകളുടെ വ്യാപനവും സുഗന്ധവിള കയറ്റുമതിക്ക് പുത്തനുണർവേകുമെന്ന് ദേശീയ സുഗന്ധവിള ഗവേഷണ ശില്പശാല
കോഴിക്കോട്: കാർഷിക സങ്കേതിക വിദ്യകളുടെ വ്യാപനത്തിനും പ്രാദേശികാടിസ്ഥാനത്തിൽ വൈവിദ്ധ്യമാർന്ന തനതു സുഗന്ധ വിളകളുടെ ഫലവത്തായ പരിചരണത്തിനും പ്രചാരണത്തിനും ഊന്നൽ നൽകണമെന്ന് സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന…
Read More »