localtop news

ഭാസ്കരൻ നായർ (86) നിര്യാതനായി

വെള്ളിമാട്കുന്ന് – കൂത്താട്ടിൽ ഭാസ്കരൻ നായർ (86) നിര്യാതനായി.
ഭാര്യ – തടത്തുംകണ്ടിയിൽ ബാലാമണിയമ്മ.
മകൾ – ഉഷ ( മഹ്ളറ ആർട്സ് & സയൻസ് കോളേജ് ,മാവൂർ), മനോജ് കുമാർ (ഗോപിക മോട്ടോഴ്സ് ), മഹേഷ് കുമാർ (സുന്ദരം ഫൈനാൻസിയേഴ്സ്, മഞ്ചേരി), മരുമകൻ – പ്രകാശ് കുമാർ (പരീസൺസ് കോഴിക്കോട്)
സഹോദരങ്ങൾ – ദേവി അമ്മ, പരേതയായ അമ്മുക്കുട്ടി അമ്മ, ദാമോദരൻ നായർ, ശ്രീധരൻ നായർ, തങ്കം, ബാലൻ നായർ.
ശവസംസ്കാരം – 17 – 09- 2020 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close