KERALAlocaltop news

ഏഴുലിറ്റർ വിദേശ മദ്യവുമായി തിരുവമ്പാടിയിൽ ഒരാൾ പിടിയിൽ

 

തിരുവമ്പാടി: ബീവറേജസ് റീട്ടെയിൽ ഷോപ്പിനു മുമ്പിൽ റോഡിൽ വെച്ച് ഏഴു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പുതുപ്പാടി നാലു സെൻ്റ് കോളനി സ്വദേശി ഹംസയെ തിരുവമ്പാടി പോലീസ് പിടികൂടി.

തിരുവമ്പാടി പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ബേബി മാത്യു, ബെന്നി സി ജെ, സീനിയർ സി പി ഒ ലതിഷ്, ഹോംഗാർഡ് മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close