localPoliticstop news

കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ 2500 യൂണിറ്റ് കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം

കോഴിക്കോട് : കൊലപാതക രാഷ്ട്രീയത്തിനെതിരെ കോഴിക്കോട്  പുതിയ ബസ്സ്റ്റാന്റ്’ പരിസരത്ത് ചേർന്ന പരിപാടി ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ:പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു, പരിപാടിയിൽ ടൗൺ മേഖല സെക്രട്ടറി ജാസീർ അഹമ്മദ് , മേഖല ട്രഷറർ ശിവപ്രസാദ് എന്നിവർ സംബന്ധിച്ചു.

സൗത്ത് ബ്ലോക്കിലെ മാത്തറ യൂണിറ്റിൽ DYFI ജില്ലാ സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു,

കുന്നമംഗലം ബ്ലോക്കിലെ പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു,

ബാലുശ്ശേരി ബ്ലോക്കിലെ പനായി യൂണിറ്റിൽ ജില്ലാ ട്രഷറർ പി.സി ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു,

പേരാമ്പ്ര ബ്ലോക്കിലെ ടൗൺ യൂണിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close