localtop news

സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ അഞ്ചു പേര്‍ക്ക് കോവിഡ് /വേങ്ങേരി മാര്‍ക്കറ്റില്‍ 16 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായതോടെ പോലീസുകാരിലും രോഗം പടരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നൂറു പേരില്‍ നടത്തിയ പരിശോധനയിലാണിത്. രണ്ടിന് നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനാഫലം ഇന്നലെയാണ് പുറത്തു വന്നത്. നേരത്തെ കണ്‍ട്രോൾ റൂമിലെ മൂന്നു പോലീസുകാര്‍ക്ക്  രോഗം സ്ഥിരീകരിച്ചിരുന്നു.
കാക്കൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close