KERALAlocaltop news

റിവർ ഫെസ്റ്റ് ; ചിത്രപ്രദർശനം തുടങ്ങി

തിരുവമ്പാടി :         ഒൻപതാമത്                   മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ജൂലായ് 31 മുതൽ ആഗസ്റ്റ് 6 വരെ അത്തിപ്പാറ വിബ്ജിയോർ ആർട്ട് സ്റ്റുഡിയോ വിൽ നടക്കുന്ന കെ .ആർ .ബാബുവിൻ്റെ ചിത്രപ്രദർശനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു ,വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബിനു കുര്യാക്കോസ് ( C E O കേരള അഡ്വഞ്ചർ ടൂറിസം ), ജോസ് മാത്യു ,പി.ടി .അഗസ്ത്യൻ എന്നിവർ സംസാരിച്ചു. അ ജു എമ്മാനുവൽ സ്വാഗതവും ,കെ .ആർ .ബാബു നന്ദിയും പറഞ്ഞു .

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close