KERALAlocaltop news

ഇവനാണോ അച്ഛന്‍! ആറാഴ്ച പ്രായമുള്ള കൈക്കുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊന്നിരിക്കുന്നു!!

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ ആറാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊന്നു. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്.
കൊല്ലാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close