localtop news

എം.വി.ഷൗക്കത്ത് അലി ദുബൈയിൽ അന്തരിച്ചു

കോഴിക്കോട്: പടന്നപ്പള്ളി ‘ജല്ലാഫ്’ വസതിയിൽ കുറ്റിച്ചിറ മൊയ്തീൻ വീട്ടിൽ ഷൗക്കത്ത് അലി (57) ദുബൈയിൽ നിര്യാതനായി.

പരേതരായ സിയ്യാലി വീട്ടിൽ അബൂബക്കർ കോയയുടെയും മൊയ്തീൻ വീട്ടിൽ കദീജയുടെയും മകനാണ്.

ഭാര്യ: ബയറം വീട്ടിൽ നസറി.
മക്കൾ: ഫഹിം, നഖാഷ്, അബ്ഷ് അഹമ്മദ്, ജസാൻ.

സഹോദരങ്ങൾ: എം.വി.ബഷീർ അഹമ്മദ്, ഇഖ്ബാൽ അഹമ്മദ്, സീനത്ത്, നസീമ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close