localPoliticstop news

എം.എൽ.എ പുരുഷൻ കടലുണ്ടി ആശുപത്രി വിട്ടു.

ബാലുശ്ശേരി: കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലുശ്ശേരി എം എൽ എ ശ്രീ പുരുഷൻ കടലുണ്ടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഈ മാസം 22 നാണ് എം.എൽ എ യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ നിദ്ദേശിച്ച ദിവസങ്ങൾ വീട്ടിൽ വിശ്രമത്തിനു ശേഷം മറ്റ് പരിപാടികളിൽ പങ്കെടുക്കുമെന്ന് എം.എൽ.എ അറിയിച്ചു.

രോഗം ഭേദമാക്കുന്നതിനായി ചികിൽസിച്ച മെഡിക്കൽ കോളേജിലെ ഡോകടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് പ്രത്യക നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close