localPoliticstop news

അശോകപുരം ഇൻഫൻ്റ് ജീസസ് ദേവാലയ പു:നപ്രതിഷ്ഠ

കോഴിക്കോട്:  നവീകരിച്ച അശോകപുരം ഇൻഫൻ്റ് ജീസസ് ദേവാലയത്തിൻ്റെ പുന:പ്രതിഷ്ഠാകർമ്മo നടത്തി. ദിവ്യബലി അർപ്പിച്ച്  പറോപ്പടി സെൻ്റ് ആൻ്റണീസ് ഫൊറോന വികാരി ഫാ:ജോസ് വടക്കേടം പു:നപ്രതിഷ്ഠ നിർവഹിച്ചു. അമലാപുരി സെൻ്റ് തോമസ് ദേവാലയ വികാരി ഫാ. റോജി കഴുകനോലിക്കൽ ,ഇൻഫൻ്റ് ജീസസ് ദേവാലയ വികാരി ഫാ. ജെയിംസ് കുഴിമറ്റത്തിൽ എന്നിവർ സഹകാർമ്മികരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close