തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം എം മണിക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.