കോഴിക്കോട് : ജില്ലയില്‍ ഇന്ന് 1324 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 48 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 1256 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 441 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11303 ആയി. 6508 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 3
ചെക്യാട് – 1
ആയഞ്ചേരി – 1
താജിക്കിസ്ഥാന്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 17
കൂരാച്ചുണ്ട് – 5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
തിരുവളളൂര്‍ – 2
ബാലുശ്ശേരി – 1
കാവിലുംപാറ – 1
കുരുവട്ടൂര്‍ – 1
മരുതോങ്കര – 1
ചോറോട് – 1
മുംബൈ – 1
ഉറവിടം വ്യക്തമല്ലാത്തവർ – 48
കൂരാച്ചുണ്ട് – 6
താമരശ്ശേരി – 6
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
(കരിമ്പനപാലം, കൊമ്മേരി, നടക്കാവ്)
പെരുമണ്ണ – 4
ചെക്യാട് – 2
ചേളന്നൂര്‍ – 1
ചോറോട് – 2
എടച്ചേരി – 1
കടലുണ്ടി – 3
കിഴക്കോത്ത് – 1
മടവൂര്‍ – 1
മേപ്പയ്യൂര്‍ – 1
മൂടാടി – 1
നാദാപുരം – 1
നരിക്കുനി – 1
ഓമശ്ശേരി – 2
പനങ്ങാട് – 1
പയ്യോളി – 3
പേരാമ്പ്ര – 2
കാരശ്ശേരി – 1
കൂത്താളി – 1
പുതുപ്പാടി – 1
രാമനാട്ടുകര – 1
ഉളളിയേരി – 1
➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 441
( ബേപ്പൂര്‍- 25, പുതിയപാലം, മലാപ്പറമ്പ്, കാരപ്പറമ്പ്, കരുവിശ്ശേരി, പന്നിയങ്കര,പയ്യാനക്കല്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, തിരുവണ്ണൂര്‍, ചാമുണ്ഡി വളപ്പ്, കുതിരവട്ടം, നല്ലളം, നടക്കാവ്, അരീക്കാട്, മാറാട്, പറയഞ്ചേരി, എരഞ്ഞിക്കല്‍, കുണ്ടുങ്ങല്‍, വേങ്ങേരി, ചെറുവണ്ണൂര്‍, ചേവരമ്പലം, കോന്നാട്, കോയവളപ്പ്)
വടകര – 73
ഒളവണ്ണ – 60
കൊയിലാണ്ടി – 35
കിഴക്കോത്ത് – 30
ചേളന്നൂര്‍ – 28
മണിയൂര്‍ – 27
കൊടിയത്തൂര്‍ – 27
ചോറോട് – 27
പെരുവയല്‍ – 23
കക്കോടി – 21
തലക്കുളത്തൂര്‍ – 20
ചാത്തമംഗലം – 18
നന്മണ്ട – 22
കൊടുവള്ളി – 19
കൂരാച്ചുണ്ട് – 18
ഉളളിയേരി – 18
മുക്കം – 17
തൂണേരി – 17
പെരുമണ്ണ – 15
തിരുവള്ളൂര്‍ – 14
ചെറുവണ്ണൂര്‍ -ആവള – 14
കൂത്താളി – 11
കാക്കൂര്‍ – 12
നടുവണ്ണൂര്‍ – 12
തുറയൂര്‍ – 12
ബാലുശ്ശേരി – 11
പേരാമ്പ്ര – 10
നാദാപുരം – 9
കാരശ്ശേരി – 7
അത്തോളി – 8
പയ്യോളി – 8
ഉണ്ണിക്കുളം – 8
ഫറോക്ക് – 7
കുന്നുമ്മല്‍ – 7
നരിക്കുനി – 7
വില്ല്യാപ്പള്ളി – 7
കുന്ദമംഗലം – 7
അഴിയൂര്‍ – 5
ചെങ്ങോട്ടുകാവ് – 6
ചേമഞ്ചേരി – 5
ഏറാമല – 6
കടലുണ്ടി – 6
കാവിലുംപാറ – 5
കുറ്റ്യാടി – 5
മാവൂര്‍ – 5
മേപ്പയ്യൂര്‍ – 5
ഓമശ്ശേരി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 30
കോഴിക്കോട് കോര്‍പ്പറേഷന്‍ – 14
അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തക)
ചേളന്നൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
ചെങ്ങോട്ടുകാവ് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
ചെറുവണ്ണൂര്‍ -ആവള – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കാക്കൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കോടഞ്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൂരാച്ചുണ്ട് – 1 ( ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
പനങ്ങാട് – 1 ( ആരോഗ്യപ്രവര്‍ത്തക)
നടുവണ്ണൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര – 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തക)
➡️ സ്ഥിതി വിവരം ചുരുക്കത്തില്‍
*രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 11303*
*കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 262*
➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 351
• ഗവ. ജനറല്‍ ആശുപത്രി – 259
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 87
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 197
• ഫറോക്ക് എഫ്.എല്‍.ടി. സി – 133
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 329
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 99
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 166
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 66
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 88
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി- 93
• അമൃത എഫ്.എല്‍.ടി.സി. വടകര – 77
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 42
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 57
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 65
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 79
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 94
• എം.ഇ.എസ് കോളേജ്, കക്കോടി – 88
• ഇഖ്ര ഹോസ്പിറ്റല്‍ – 86
• ഇഖ്ര ഡയാലിസിസ് – 43
• ബി.എം.എച്ച് – 77
• മൈത്ര ഹോസ്പിറ്റല്‍ – 35
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• ഐ.ഐ.എം കുന്ദമംഗലം – 108
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 98
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 86
• എം.എം.സി ഹോസ്പിറ്റല്‍ – 172
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 73
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 10
• മലബാര്‍ ഹോസ്പിറ്റല്‍ – 32
• റേയ്‌സ് ഫറോക്ക് – 53
• ഫിംസ് ഹോസ്റ്റല്‍ – 97
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 69
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 180
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 58
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 6508
*മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 79*
(മലപ്പുറം – 17, കണ്ണൂര്‍ – 19, ആലപ്പുഴ – 03 , കൊല്ലം – 04, പാലക്കാട് – 06, തൃശൂര്‍ – 04, തിരുവനന്തപുരം – 09, എറണാകുളം- 13, വയനാട് – 03, കാസര്‍കോട്- 01)