കോഴിക്കോട്. ഫാ. സ്റ്റാൻ സാമിയെ എൻഐഎ അറസ്റ്റ് ചെയ്തതിൽ മലാപ്പറമ്പ് ക്രിസ്തുരാജ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഇടവക വികാരി ഫാ. രാജു അഗസ്റ്റിൻ, പാരീഷ് കൗൺസിൽ സെക്രട്ടറി സിജു ഇഗ്നേഷ്യസ്, ഓൾ ഇന്ത്യ കാത്തിലിക്ക് സംസ്ഥാന പ്രസിഡന്റ് ജെസ്റ്റിൻ ആന്റണി, കേരള ലാറ്റിൻ കാത്തിലിക്ക് കോഴിക്കോട് രൂപത ജനറൽ സെക്രട്ടറി എ.എക്സ്.നൈജു, ടി.ജെ.ഡേവിഡ്
എന്നിവർ പങ്കെടുത്തു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പ്രതിഷേധം.