KERALAlocaltop news

സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ മൂന്ന് ലക്ഷം കടന്നു, ഇന്ന് 8476 പേര്‍, 21 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 മരണം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 1046 ആയി. 24 മണിക്കൂറിനുള്ളില്‍ 48253 സാംപിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.16 ശതമാനമായി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി. 7723 പേര്‍ സുഖം പ്രാപിച്ചു.
ക്വാറന്റൈന്‍ ലംഘിച്ചതിന് എട്ട് പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 6330 പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close