localtop news

കുറ്റ്യാടിച്ചുരത്തിൽ അപകടം; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: തൊട്ടിൽ പാലം, വയനാട് ചുരം റോഡിലെ പൂതംപാറയിൽ മഹേന്ദ്ര പിക്കപ്പ് മറിഞ്ഞ് രണ്ടുപേർക്ക് .പരിക്ക്. മംഗളൂരു സ്വദേശിയായ ഡ്രൈവറെ തലയ്ക്കും കാലിനും ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒപ്പമുണ്ടായിരുന്നക്ലീനർക്ക് സാരമായ പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ വയനാട് ഭാഗത്ത് നിന്ന് പഴം-പച്ചക്കറിയുമായി വരികയായിരുന്ന വാഹനം മറിയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close