HealthKERALAlocaltop news

ജില്ലയില്‍ 772 പേര്‍ക്ക് കോവിഡ് രോഗമുക്തി 1022

 

 

കോഴിക്കോട്  : : ജില്ലയില്‍ ഇന്ന് 772 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 70 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 683 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4314 പേരെ പരിശോധനക്ക് വിധേയരാക്കി. 15.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10725 ആയി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1022 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
നാദാപുരം – 1
വാണിമേല്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ബാലുശ്ശേരി – 4
ഫറോക്ക് – 2
നാദാപുരം – 2
കുന്ദമംഗലം – 1
മടവൂര്‍ – 1
ഒളവണ്ണ – 1
ഉണ്ണിക്കുളം – 1
തൂണേരി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 70

കോഴിക്കോട് കോര്‍പ്പറേഷന്‍ – 13
കുരുവട്ടൂര്‍ – 23
ഒളവണ്ണ – 4
വടകര – 4
കൊയിലാണ്ടി – 2
ചങ്ങരോത്ത് – 2
അഴിയൂര്‍ – 2
ബാലുശ്ശേരി – 1
ചാത്തമംഗലം – 1
ചെക്യാട് – 1
ചെറുവണ്ണൂര്‍.ആവള – 1
എടച്ചേരി – 1
ഫറോക്ക് – 1
കടലൂണ്ടി – 1
കാക്കൂര്‍ – 1
മാവൂര്‍ – 1
നൊച്ചാട് – 1
പയ്യോളി – 1
പേരാമ്പ്ര – 1
പെരുമണ്ണ – 1
പുറമേരി – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 1
തിക്കോടി – 1
വാണിമേല്‍ – 1
വില്യാപ്പള്ളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ – 217

(ബേപ്പൂര്‍, പുതിയങ്ങാടി, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, ചെലവൂര്‍, കണ്ണഞ്ചേരി, പയ്യാനക്കല്‍, നടക്കാവ്, ചെറുവണ്ണൂര്‍, നല്ലളം, തിരുവണ്ണൂര്‍, കൊമ്മേരി, നെല്ലിക്കോട്, വെസ്റ്റ്ഹില്‍, വട്ടക്കിണര്‍, പരപ്പില്‍, കോയ റോഡ്, എരഞ്ഞിക്കല്‍, കാരപ്പറമ്പ്, ചേവായൂര്‍, പുതിയാപ്പ, വേങ്ങേരി, പുതിയറ, മേരിക്കുന്ന്, അരക്കിണര്‍, ചേവരമ്പലം, ഡിവിഷന്‍ 6,37)

പെരുമണ്ണ – 73
ഒളവണ്ണ – 62
ചങ്ങരോത്ത് – 31
രാമനാട്ടുകര – 25
പെരുവയല്‍ – 25
അഴിയൂര്‍ – 23
കടലുണ്ടി – 22
ഫറോക്ക് – 19
ബാലുശ്ശേരി – 19
നാദാപുരം – 12
പുതുപ്പാടി – 11
കൊയിലാണ്ടി – 10
വടകര – 9
പയ്യോളി – 8
കൂരാച്ചുണ്ട് – 8
കുരുവട്ടൂര്‍ – 8
നരിപ്പറ്റ – 7
പനങ്ങാട് – 6
വളയം – 6
വില്ല്യാപ്പളളി – 6
ചേമഞ്ചേരി – 6
കൊടുവളളി – 6
അത്തോളി – 6

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 14*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 (ആരോഗ്യപ്രവര്‍ത്തകര്‍ )
അഴിയൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍ )
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തക )
കകൊടിയത്തൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക )
മാവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക )
രാമനാട്ടുകര – 1 (ആരോഗ്യപ്രവര്‍ത്തക )
താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക )
വടകര – 1 (ആരോഗ്യപ്രവര്‍ത്തക )
വില്യാപ്പളളി – 1 (ആരോഗ്യപ്രവര്‍ത്തക )
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
കുറ്റ്യാടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

  1. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 10725*
    *കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 217➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
    എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 306
• ഗവ. ജനറല്‍ ആശുപത്രി – 242
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 146
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 114
• ഫറോക്ക് എഫ്.എല്‍.ടി. സി – 135
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 240
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 93
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 139
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 61
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 62
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 98
• അമൃത എഫ്.എല്‍.ടി.സി. വടകര – 79
• എന്‍.ഐ.ടി – നൈലിറ്റ് എഫ്.എല്‍.ടി. സി – 22
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 60
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 60
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 52
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 96
• എം.ഇ.എസ് കോളേജ്, കക്കോടി – 81
• ഐ.ഐ.എം കുന്ദമംഗലം – 119
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 94
• റേയ്സ് ഫറോക്ക് – 14
• ഫിംസ് ഹോസ്റ്റല്‍ – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 117
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 123
• ഇഖ്ര ഹോസ്പിറ്റല്‍ – 73
• ഇഖ്ര അനക്ചര്‍ – 40
• ബി.എം.എച്ച് – 81
• മൈത്ര ഹോസ്പിറ്റല്‍ – 34
• നിര്‍മ്മല ഹോസ്പിറ്റല്‍ – 14
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 65
• എം.എം.സി ഹോസ്പിറ്റല്‍ – 354
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 43
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 20
• മലബാര്‍ ഹോസ്പിറ്റല്‍ – 14
• മററു സ്വകാര്യ ആശുപത്രികള്‍ – 59
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6732
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 88
(മലപ്പുറം – 23, കണ്ണൂര്‍ – 29, ആലപ്പുഴ – 02 , കൊല്ലം – 04, പാലക്കാട് – 06, തൃശൂര്‍ – 01, തിരുവനന്തപുരം – 9, എറണാകുളം- 12, വയനാട് – 02)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close