localtop news

കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു..

കോഴിക്കോട് : കണ്ണുരിൽ നിന്നും മാനന്തവാടി യിലേക്ക് പോവുകയായിരുന്ന കാറിന് കുറ്റ്യാടി ചുരം കയറുന്നതിനിടെ
തീ പിടിച്ചു.
പത്താം വളവിന് സമീപം എത്തിയപ്പോൾ
പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ കാർ നിർത്തി ഇറങ്ങുകയായിരുന്നു.

അൽപസമയത്തിനുള്ളിൽ
കാർ മുഴുവനായും കത്തിയമർന്നു. നാദാപുരം ചേലക്കാട് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി
തീ അണച്ചു.
കാർ പൂർണ്ണമായും കത്തി നശിച്ചു.
ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close