KERALAlocaltop news

ലോക സർവ്വമത സമ്മേളനത്തിന് പുല്ലൂരാംപാറ സ്വദേശി മലയാളി വൈദികൻ

കോഴിക്കോട് : കൊറിയ സോളിൽ വച്ച് നടക്കുന്ന ലോക സർവമത സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്ന് ഫാ. സെബാസ്റ്റ്യൻ കൊല്ലിത്താനത്തിന് ക്ഷണം. ഈ മാസം 17 ന് ഡൽഹിയിൽ നിന്ന്  അദ്ദേഹം പുറപ്പെടും . സെപ്റ്റംബർ 19 മുതൽ മൂന്ന് ദിവസങ്ങളിലാണ്  സമ്മേളനം  190 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തുന്നുണ്ട് . ഫാ.സെബാസ്റ്റ്യൻ കൊല്ലിത്താനം ആഗ്ര രൂപതയിലെ വൈദികനാണ്. പുല്ലൂരാംപാറ സ്വദേശിയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close