KERALAlocaltop news

പൂർവ്വ വിദ്യാർത്ഥി സംഗമം

പള്ളിക്കൽ: 128 വർഷം പഴക്കമുള്ള പള്ളിക്കൽ ഗവ. എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ യോഗം 2023 ജനുവരി 22- ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് പള്ളിക്കൽ സ്കൂളിൽ വെച്ച് ചേരുന്നു. പള്ളിക്കൽ സ്കൂളിൽ പഠിച്ച മുഴുവൻ ആളുകളും യോഗത്തിൽ പങ്കെടുക്കണമെന്ന് കൺവീനർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close