KERALAlocaltop news

ഫാ. ജോസഫ് വടക്കേവീട്ടിലായി ദീപക് ധർമ്മടം

കരുൺ സിനിമയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

കോഴിക്കോട് : മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം ഫാ. ജോസഫ് വാടക്കേവീട്ടിൽ ആയി അഭിനയിക്കുന്ന സിനിമ – കരുൺ – ന്റെ പോസ്റ്റർ മന്ത്രി AK ശശീന്ദ്രൻ പ്രകാശനം ചെയ്തു.  ചിത്രജ്ഞലി പാക്കേജിൽ ചിത്രീകരിക്കുന്ന സിനിമയിൽ മേജർ രവി, കോഴിക്കോട് നാരായണൻ നായർ, അഞ്ജു കൃഷ്ണ തുടങ്ങിയവർ വേഷം ചെയുന്നു. ദീപക് ധർമ്മടം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close