KERALAlocalPoliticstop news

എസ്സ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.ബിജു അന്തരിച്ചു.

തിരുവനന്തപുരം : സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ബിജു (43) അന്തരിച്ചു. യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ കൂടിയാണ് അദ്ദേഹം.എസ്സ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കഴിഞ്ഞദിവസം കൊവിഡ് നെഗറ്റീവ് ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close