HealthKERALAlocaltop news

ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ് രോഗമുക്തി 825

കോഴിക്കോട് :  ജില്ലയില്‍ ഇന്ന് 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്  ചെയ്തു. . ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 557 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4677 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8918 ആയി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 825 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

ചെങ്ങോട്ടുകാവ് – 1
കൊയിലാണ്ടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
മുക്കം –

ഉറവിടം വ്യക്തമല്ലാത്തവർ -13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8 (ബേപ്പൂര്‍)
ആയഞ്ചേരി – 1
ചെറുവണ്ണൂര്‍.ആവള – 1
ഫറോക്ക് – 1
കടലുണ്ടി – 1
ഒളവണ്ണ – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 122

( ഗോവിന്ദപുരം, അരക്കിണര്‍, നല്ലളം, കോട്ടൂളി, മാങ്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, എലത്തൂര്‍, കൊളത്തറ, നടക്കാവ്, കുണ്ടുങ്ങല്‍, , കൊമ്മേരി, മൈലാമ്പാടി, ജയില്‍ റോഡ്, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, പന്നിയങ്കര, വട്ടക്കിണര്‍, വേങ്ങേരി, മാത്തോട്ടം, ചാലപ്പുറം, കാളൂര്‍ റോഡ്, പുതിയപാലം, ചേവായൂര്‍, മേരിക്കുന്ന്, മീഞ്ചന്ത, കോട്ടൂളി, പുതിയറ, കാളാണ്ടിത്താഴം, ഭരതന്‍ ബസാര്‍, തിരുത്തിയാട്. വളയനാട്, കല്ലായി, ബേപ്പൂര്‍, ചെറുവണ്ണൂര്‍, ഡിവിഷന്‍ 52, 56, 58)

വടകര – 47
മരുതോങ്കര – 31
പെരുമണ്ണ – 20
ഉള്ള്യേരി – 18
ചേളന്നൂര്‍ – 15
ഏറാമല – 14
കാക്കൂര്‍ – 14
കൊയിലാണ്ടി – 14
കോടഞ്ചേരി – 12
തലക്കുളത്തൂര്‍ – 12
ചങ്ങരോത്ത് – 11
ചേമഞ്ചേരി – 11
മാവൂര്‍ – 11
ഉണ്ണിക്കുളം – 10
കായക്കൊടി – 9
കൊടുവളളി – 9
ഒളവണ്ണ – 9
രാമനാട്ടുകര – 9
ചക്കിട്ടപാറ – 8
കാവിലുംപാറ – 8
ഒഞ്ചിയം – 8
താമരശ്ശേരി – 8
അത്തോളി – 7
ചെങ്ങോട്ടുകാവ് – 7
പയ്യോളി – 7
പെരുവയല്‍ – 6
ബാലുശ്ശേരി – 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
മരുതോങ്കര – 1 ( ആരോഗ്യപ്രവര്‍ത്തക)

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8918
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 230

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 247
• ഗവ. ജനറല്‍ ആശുപത്രി – 176
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 94
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 104
• ഫറോക്ക് എഫ്.എല്‍.ടി.സി – 118
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 131
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 70
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 120
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 38
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 75
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 81
• അമൃത എഫ്.എല്‍.ടി.സി. വടകര – 83
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 11
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 46
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 66
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 59
• എം.ഇ.എസ് കോളേജ്, കക്കോടി – 32
• ഐ.ഐ.എം കുന്ദമംഗലം – 69
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 88
• റേയ്‌സ് ഫറോക്ക് – 4
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 36
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 83
• ഇഖ്ര ഹോസ്പിറ്റല്‍ – 86
• ഇഖ്ര അനക്ചര്‍ – 36
• ഇഖ്ര മെയിന്‍ – 19
• ബി.എം.എച്ച് – 75
• മിംസ് – 54
• മൈത്ര ഹോസ്പിറ്റല്‍ – 20
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 47
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ – 229
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 21
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 12
• മലബാര്‍ ഹോസ്പിറ്റല്‍ – 11
• പി.വി.എസ് – 4
• എം.വി.ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5815
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 180

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 125 (തിരുവനന്തപുരം – 3, കൊല്ലം – 01, എറണാകുളം- 12, പാലക്കാട് – 10,തൃശ്ശൂര്‍ – 2, മലപ്പുറം – 39, കണ്ണൂര്‍ – 56, വയനാട് – 2)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close