BusinessKERALAtop news

സ്വർണ്ണ വില കുതിച്ചുയരുന്നു. ഗ്രാമിന് 4840 രൂപ

 

കൊച്ചി: സംസ്ഥാനത്ത് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. ഒരു പവന് 38,720 രൂപയും ഗ്രാമിന് 4,840 രൂപയുമാണ് വില.

രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ വര്‍ധന. ഔൺസിന് 1,951.45 ഡോളറിൽ ആണ് വ്യാപാരം. ഇന്നലെയാണ് സ്വര്‍ണ വില പവന് 38,720 രൂപയിൽ എത്തിയത്.

നവംബര്‍ ഒന്നു മുതൽ ഇതുവരെ പവന് 1,040 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close