localtop news

ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി

ഫാറൂഖ് കോളേജ്: നേഷനൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി അഖിലേന്ത്യാ തലത്തിൽ OROP, ECHS, CSD എന്നീ വിഷയങ്ങളിലെ അപാകതകൾ ക്കെതിരെ”പൂർവ്വ സൈനിക് സംരക്ഷൺ ദിൻ”
പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി സംഘടനയുടെ ഫാറൂഖ് കോളേജ് യൂണിറ്റ് ഫാറൂഖ്കോളേജ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ധർണ്ണക്ക് യൂണിറ്റ് പ്രസിഡൻ്റ്  ഭരതൻ എം. എം നേതൃത്വം നൽകി.
വൈസ് പ്രസിഡണ്ട് കൃഷ്ണൻ , സെക്രട്ടറി മോഹൻ കുമാർ, മാധവൻ നായർ, ശങ്കരനാരായണൻ, സൈതലവി, രാധാകൃഷ്ണൻ, ശ്രീമതി വനജ കെ പി എന്നിവരും ധർണയിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close