localtop news

കോഴിക്കോട് ആകാശവാണി നിലയം നിർത്തലാക്കുകയല്ല, പദവി ഉയർത്തുകയാണ് വേണ്ടത് – കേരള ഹിന്ദി പരിഷദ്

കോഴിക്കോട്: സപ്തതിയിലെത്തിയ പ്രസിദ്ധ സാംസ്കാരിക നിലയമായ കോഴിക്കോട് ആകാശവാണി നിർത്തലാക്കരുതെന്ന് മാത്രമല്ല പദവി ഉയർത്തുകയാണ് വേണ്ടതെന്ന് കേരള ഹിന്ദി പരിഷദ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
മൺമറഞ്ഞു പോയവരും ജീവിച്ചിരിപ്പുള്ളവരുമായ നിരവധി സാഹിത്യ പ്രതിഭകളുടെ സർഗ്ഗാത്മക കൂട്ടായ്മയായിരുന്നു കോഴിക്കോട് ആകാശവാണി നിലയമെന്നും അത് ഒരിക്കലും അടച്ചു പൂട്ടരുതെന്നും യോഗത്തിൽ അധ്യക്ഷം വഹിച്ച ഡോ.എം.പി പത്മനാഭൻ പറഞ്ഞു.
ഡോ.എ അച്ചുതൻ, ഡോ.എ മുസ, ഡോ.സേതുനാഥ്, ഡോ. പി. എ രഘുനാഥ്, വി.കെ ബാലകൃഷ്ണൻ നായർ, പി.ശിവാനന്ദൻ, ടി.കെ ബിജു മാസ്റ്റർ, ബി.കെ.ബി നായർ,സത്യഭാമ, സ്വർണ വല്ലി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close