KERALAlocaltop news

Dn. അബിൽഡ മാത്യു കശീശ പദവിയിലേക്ക്

 നെല്ലിപ്പൊയിൽ : നെല്ലിപ്പൊയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച്, മാതൃ  ഇടവകയിൽ പെട്ട നെല്ലിപ്പൊയിൽ ചിറയിൽ    മത്തായി –  മിനി ദമ്പതികളുടെ മകൻ Dn. അബിൽഡ മാത്യൂ, (കുര്യാക്കോസ് ശെമ്മാശൻ)  ഒക്ടോബർ  5 ന്   മലബാർ ഭദ്രാസന മെത്രാപോലീത്ത  ഗീവർഗീസ് മാർ പക്കോമിയോസിൽ നിന്ന്  കശ്ശീശ (PRIESTHOOD)പദവി സ്വീകരിക്കുന്നു.
രാവിലെ 6:30-ന് നമസ്കാരത്തോട് കൂടി ശുശ്രൂഷകൾ ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close