KERALAlocalPoliticstop news

തിരുവമ്പാടി തിരിച്ചുപിടിച്ച് യുഡിഎഫ്

തിരുവമ്പാടി: കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുമുന്നണി ഭരിച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിച്ച് യുഡിഎഫ്. ആകെയുള്ള 17 വാർഡുകളിലെ പത്ത് വാർഡുകളിൽ മിന്നും വിജയം കാഴ്ചവച്ചാണ് യുഡിഎഫ് തിരുവമ്പാടി വീണ്ടെടുത്തത്. വിജയികൾ ഇവർ-

*തിരുവമ്പാടി പഞ്ചായത്ത്*

UDF 001 MUTHAPPANPUZHA won 2 – മഞ്ചു ഷിബിന്‍ 542
1 – ആന്‍സി സെബാസ്റ്റ്യന്‍ 405

LDF 002 KAVUKALLEL won 1 – ജോസ് (കെ എം ബേബി) 508
3 – സജി കൊച്ചുപ്‌ളാക്കല്‍ 375

UDF 003 ANAKKAMPOYIL won 3 – രാജു അമ്പലത്തിങ്കല്‍ 437
2 – ബിന്ദു ജെയിംസ് 374

LDF 004 KODAKKATTUPARA won 2 – കെ ഡി ആന്റണി 340
3 – ടി ജെ കുര്യാച്ചന്‍ 298

LDF 005 PONNAMKAYAM won 1 – രാധാമണി 439
3 – ലൂസി 391

UDF 006 URUMI won 1 – ലിസി സണ്ണി 421
3 – സാബിറ 310

UDF 007 PUNNAKKAL won 2 – ഷൈനി ബെന്നി 879
1 – ആലീസ് ബെന്നി തറപ്പേല്‍ 441

LDF 008 PAMBIZHANHAPARA won 1 – അപ്പു 895
2 – നിഷാദ് 511

LDF 009 MARIYAPPURAM won 3 – റംല 607
1 – നബീസ കരീം 534

LDF 010 MARAKKATTUPURAM won 1 – മുഹമ്മദാലി 562
3 – സുരേഷ്ബാബു 404

LDF 011 THONDIMMAL won 1 – ബീന 647
2 – ശരണ്യ സി 493

UDF 012 THAZHE THIRUVAMBADI won 1 – കെ എ അബ്ദുറഹിമാന്‍ (ബാവ) 599
2 – ഗീത 329

UDF 013 AMBALAPPARA won 2 – ഷൌക്കത്തലി 545
1 – അബ്ബാസ് 505

UDF 014 THIRUVAMBADI TOWN won 2 – ലിസ്സി 634
1 – മിനി മാത്യു 385

UDF 015 PALAKKADAVU won 2 – ബിന്ദു ജോണ്‍സണ്‍ 600
1 – ജെന്‍സി ബിജു 425

UDF 016 THAMPALAMANNA won 4 – രാമചന്ദ്രന്‍ 552
3 – മെവിന്‍ പി സി 351

  • UDF 017 PULLOORAMPARA won 2 – മേഴ്‌സി പുളിക്കാട്ട് 811
    3 – ഷിജി 393

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close