KERALAlocaltop news

സി.മുഹമ്മദ് റഫീഖ് കോഴിക്കോട് എ.ഡി.എം.

കോഴിക്കോട് :

കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയി സി.മുഹമ്മദ് റഫീഖ് ചുമതലയേറ്റു. കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറായും താമരശ്ശേരി, കൊണ്ടോട്ടി താലൂക്കുകളില്‍ തഹസില്‍ദാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാത്തമംഗലം കട്ടാങ്ങല്‍ സ്വദേശിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close