Year: 2020
-
local
കിനാലൂരിൽ അതിഥി തൊഴിലാളികൾക്കായി ‘അപ്ന ഘർ’ ഹോസ്റ്റൽ വരുന്നു
ബാലുശ്ശേരി: സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കിനാലൂരിൽ അതിഥി തൊഴിലാളികൾക്കായി ‘അപ്ന ഘർ’ പദ്ധതി നടപ്പിലാക്കുന്നു. കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക്…
Read More » -
INDIA
യുപി പോലീസ് രാഹുല്‍ ഗാന്ധിയെ തടഞ്ഞു, ഉന്തും തള്ളും നാടകീയതയും, ഒടുവില്‍ അറസ്റ്റ്
ന്യൂഡല്‍ഹി: ഹത്രാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് ആക്രമിച്ചതായി ആരോപണം. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഹത്രാസിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലും…
Read More » -
local
കോഴിക്കോട് ജില്ലയിൽ ഇന്ന് (01/10/20)1072 പേര്‍ക്ക് കോവിഡ്
കോഴിക്കോട് :ജില്ലയില്‍ ഇന്ന് 1072 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ്…
Read More » -
local
നഗരസൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന ഓവുചാലിനായി കുഴിയെടുക്കവെ കട തകർന്നു
കൊയിലാണ്ടി:നഗരസൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന ഓവുചാലിനായി കുഴിയെടുക്കവെ കട തകർന്നു.ദേശീയ പാതയിൽ ടൗണിൻ്റെ തെക്ക് ഭാഗം കിഴക്ക് വശത്തുള്ള ആരിഫിൻ്റ ഉടമസ്ഥതയിലുള്ള കടയാണ് തകർന്നത്. കഴിഞ്ഞ രണ്ട്…
Read More » -
KERALA
സി ജി ഉണ്ണി മുഖ്യമന്ത്രിക്ക് കത്തയച്ചു, ആര്യാടന് ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു!
പൊതുപ്രവര്‍ത്തകനാണ്. കര്‍ഷകനാണ്. സി ജി ഉണ്ണിയെ രാഷ്ട്രീയത്തിലെ കളകളെ പറിച്ചെറിയുന്ന കര്‍ഷകനെന്ന് വിളിച്ചാലും തെറ്റില്ല. നിലമ്പൂര്‍ മേഖലയിലെ സാധാരണക്കാരുടെ വിവിധങ്ങളായ വിഷയങ്ങളില്‍ മാനുഷികമായ മൂല്യങ്ങളിലൂന്നി ഇടപെടല്‍ നടത്തുന്ന…
Read More » -
KERALA
കൊയിലാണ്ടി ഹാര്‍ബര്‍ വഴി 500 കോടി രൂപയുടെ മത്സ്യോത്പാദനത്തിന് സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി
കൊയിലാണ്ടി : തുറമുഖം കമ്മീഷന് ചെയ്യുന്നതോടെ പ്രതിവര്‍ഷം 500 കോടി രൂപ വിലമതിക്കുന്ന ഇരുപതിനായിരം ടണ്‍ മത്സ്യോല്പാദനത്തിന് സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊയിലാണ്ടി…
Read More » -
local
കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടന വേദിയില്‍ ബിജെപി, യുവമോര്‍ച്ച പ്രതിഷേധം
കൊയിലാണ്ടി: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നിര്‍മ്മിച്ച കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മന്ത്രിമാരെ ഉള്‍പ്പെടുത്താത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന വേദിക്കു സമീപം…
Read More » -
KERALA
സ്വർണ്ണ കള്ളക്കടത്ത് കൊടുവള്ളിയിൽ റെയിഡ് ! കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ
കോഴിക്കോട്: തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിൽ കസ്റ്റംസ് റെയിഡ്.നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. .റെയിഡിൽ ചില രേഖകൾ കണ്ടെടുത്തിട്ടുണ്ട്. വിശദമായ…
Read More » -
Health
നാല് പുതിയ സുഗന്ധവിളകള്‍ കര്‍ഷകരിലേക്കെത്താന്‍ തയ്യാറായി
കോഴിക്കോട്: സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ ( എ ഐ സി ആര് പി എസ് ) മുപ്പത്തിയൊന്നാമത് ദേശീയ ശില്പശാലയാണ് പുതിയ സുഗന്ധവിളകളുടെ…
Read More » -
local
മെഡി.കോളജില്‍ തീപ്പിടിത്തം, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ തീപിടിത്തം. മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പി വിഭാഗത്തിന്റെ മൂന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോട്…
Read More »