Year: 2020
-
KERALA
സർക്കാറിനെതിരായ സമരം നിർത്തില്ല ! കെ. സുരേന്ദ്രൻ
കൊച്ചി: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോൾ സർക്കാറിനെതിരായ സമരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷിയോഗത്തിൽ ബി.ജെ.പി നിലപാട്…
Read More » -
KERALA
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചു
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിൻറെ ആവശ്യം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു കൊണ്ടാണ് തീരുമാനം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ…
Read More » -
KERALA
വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കി വളാഞ്ചേരിയിൽ സ്വകാര്യ ലാബ് തട്ടിയത് 45 ലക്ഷത്തോളം രൂപ
മലപ്പുറം :വളാഞ്ചേരിയിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങൾ. 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിദേശത്ത് പോയവർ…
Read More » -
KERALA
വിജയ് പി നായരുടെ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് കൊണ്ട് വിജയ് പി. നായർ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകൾ യു ട്യൂബ് നീക്കി. വിജയിയുടെ യുട്യൂബ് ചാനൽ ഉൾപ്പെടെയാണ് നീക്കം ചെയ്തത്.…
Read More » -
local
പീഡന കേസിലെ പ്രതിക്ക് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
മുക്കം: കഴിഞ്ഞ അഞ്ചുവര്‍ഷമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന പീഡനക്കേസ് പ്രതിക്ക് വേണ്ടി മുക്കം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 2015ല്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ…
Read More » -
local
യുവഡോക്ടര്മാരായെത്തി മൊബൈല്‍ മോഷണം, രണ്ടംഗ സംഘം പോലീസ് പിടിയില്‍
മുക്കം: മുക്കത്ത് പ്രിന്റിംഗ് സ്ഥാപനത്തില്‍ നിന്നുള്‍പ്പെടെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച 2 അംഗ സംഘം പോലീസ് പിടിയിലായി. ചാത്തമംഗലം വേങ്ങേരിമഠം വഴക്കാലായില്‍…
Read More » -
KERALA
കോവിഡിൻ്റെ പേരിൽ വാർഡുകൾ പൂർണമായും അടച്ചിടരുത്- നഗരസഭാ കൗൺസിൽ
കോഴിക്കോട്: കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനുപിന്നാലെ വാർഡുകൾ പൂർണമായും കണ്ടെയ്ൻമെൻറ് സോണുകളാക്കി അടച്ചിടുന്നതിലെ പ്രയാസം ജില്ല കളക്ടറെ ബോധ്യപ്പെടുത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. മുഖദാർ വാർഡ് ഏറെക്കാലമായി…
Read More » -
കോവിഡിനിടെ നഗരസഭാ കൗൺസിലിൽ പൊരിഞ്ഞ അടി
കോഴിക്കോട്: അജണ്ട മാറ്റിവെച്ചതിനെച്ചൊല്ലിയുള്ള വാക്തർക്കത്തിനൊടുവിൽ നഗരസഭ കൗൺസിൽ യോഗത്തിൽ അടിപിടിയും പോർവിളിയും. ഭരണപതിപക്ഷ അംഗങ്ങൾ തമ്മിൽ തുടങ്ങിയ വാക്പോരും കൈയാങ്കളിയുമാണ് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.…
Read More » -
local
കോഴിക്കോട് ജില്ലയില്‍ ഇന്ന് (28/09/20) 918 പോസിറ്റീവ് കേസുകള്‍
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5…
Read More » -
KERALA
ചികിത്സാനിഷേധം: ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്
കോഴിക്കോട്: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്ത്തകയൂണിയന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സുപ്രഭാതം ലേഖകന്‍ എന്‍.സി. മുഹമ്മദ് ശരീഫ്…
Read More »