കോഴിക്കോട്: ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 456 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5893 പേരെ പരിശോധനക്ക് വിധേയരാക്കി. 8.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 517 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 2
മാവൂര്‍ – 1
കോട്ടൂര്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3
ഒളവണ്ണ – 1
കോഴിക്കോട് കോര്പ്പറേഷന് – 2
ഉറവിടം വ്യക്തമല്ലാത്തവര്‍ – 19
നന്മണ്ട – 1
പെരുമണ്ണ – 1
കോര്പ്പറേഷന് – 6
വടകര – 2
രാമനാട്ടുകര – 1
തിക്കോടി – 1
കായക്കൊടി – 1
അത്തോളി – 1
അഴിയൂര്‍ – 1
വാണിമേല്‍ – 1
നാദാപുരം – 1
ഒളവണ്ണ – 1
കുരുവട്ടൂര്‍ – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 135
(വേങ്ങേരി, എടക്കാട്, കരുവിശ്ശേരി, പുതിയങ്ങാടി, ഗോവിന്ദപുരം, ചേവായൂര്‍, ബേപ്പൂര്‍, മാങ്കാവ്, പൊക്കുന്ന്, വെസ്റ്റ്ഹില്‍, മേരിക്കുന്ന്, വൈദ്യരങ്ങാടി, മാത്തോട്ട് താഴം, കോട്ടൂളി, വലിയതൊടി, കൊളത്തറ,നെല്ലിക്കോട്, ഈസ്റ്റ്ഹില്‍, മാളിക്കടവ്, സിവില്‍ സ്റ്റേഷന്, ചാലപ്പുറം, ചെറുവറ്റ, കോവൂര്‍, പന്തീരാങ്കാവ്, കാരപ്പറമ്പ്, തൊണ്ടയാട്, കല്ലായി, കോട്ടൂര്‍, ചേവരമ്പലം, എരഞ്ഞിക്കല്‍)
ചേളന്നൂര്‍ – 8
ചെറുവണ്ണൂര്‍ – 6
ചോറോട് – 5
ഫറോക്ക് – 8
കക്കോടി – 21
കാക്കൂര്‍ – 8
കായക്കൊടി – 10
കിഴക്കോത്ത് – 5
കൊടുവളളി – 9
കൊയിലാണ്ടി – 7
കോട്ടൂര്‍ – 5
കുന്ദമംഗലം – 6
കുന്നുമ്മല്‍ – 16
കുരുവട്ടൂര്‍ – 5
കുറ്റ്യാടി – 6
മുക്കം – 6
നരിക്കുനി – 7
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6*
കൊയിലാണ്ടി – 1
രാമനാട്ടുകര – 1
അത്തോളി – 1
കോടഞ്ചേരി – 1
പുറമേരി – 1
കോഴിക്കോട് കോര്പ്പറേഷന് – 1
*സ്ഥിതി വിവരം ചുരുക്കത്തില്‍*
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5848
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 204
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 70