കോഴിക്കോട്: കെ.ടി താഴത്ത് ഹോളോ ബ്രിക്സ് നിർമ്മാണ സ്ഥാപനത്തിൽ അനധികൃതമായി സൂക്ഷിച്ച ആയിരം ലിറ്റർ ഡീസൽ കോഴിക്കോട് താലൂക്ക് സപ്ളൈ ഓഫീസറും സംഘവും പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഡീസൽ പാലാഴിയിലെ പെട്രോൾ പമ്പിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു. താലൂക്ക് സപ്ളെ ഓഫീസർ എൻ.കെ.ശ്രീജ, സി.ആർ ഒ ടി.സി. രാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Related Articles
July 16, 2024
48
താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടെന്ന് ഡിവൈഎസ്പി
September 17, 2020
158
മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് യുവതരംഗ് എയര്‍ ബെഡ്ഡുകള്‍ നല്കി
Check Also
Close-
കെ പി എം എ സിൽവർ ജൂബിലി ശനിയാഴ്ച
June 10, 2022